മലപ്പുറം: ഉല്‍പാദനം ഉയരുകയും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവയുടെ വില കുറയുകയും ചെയ്തതോടെ വിപണിയില്‍ ചിക്കൻ വില താഴേക്ക്.
റീട്ടെയില്‍ വിപണികളില്‍ ഇപ്പോള്‍ കോഴിയിറച്ചി കിലോക്ക് 90 മുതല്‍ 140 രൂപ വരെയായാണ് വില്‍ക്കുന്നത്.
നേരത്തേ 200 മുതല്‍ 240 രൂപ വരെയായിരുന്നു വില. വില കുറഞ്ഞതോടെ കോഴിയിറച്ചി വില്‍പന ഇരട്ടിയായി ഉയർന്നു.
Post a Comment