Home ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം Alakode News August 08, 2024 0 കൂട്ടുപുഴ: മാക്കൂട്ടം ചുരം പാതയില്‍ ഇന്ന് പുലർച്ചയോടെ ഇരിട്ടിയിലേക്ക് വരികയായിരുന്ന ലോറി മാക്കൂട്ടത്ത് വച്ച് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റുകളില്‍ ഇടിച്ചു മറിഞ്ഞത്.ലോറിയില്‍ ഉണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
Post a Comment