ഹൃദ്രോഗം മൂലം ഓരോ ദിവസവും 18 ദശലക്ഷം പേരാണ് മരണമടയുന്നത്. ഹൃദ്രോഗം വരുംമുൻപ് ശരീരം പ്രകടമാക്കുന്ന ചില ലക്ഷണങ്ങൾ അറിയാം.
▶നെഞ്ചിന്റെ മധ്യഭാഗത്തോ ഇടതുവശത്തോ അസ്വാഭാവികമായി ഉണ്ടാകുന്ന അസ്വസ്ഥത
▶ശ്വസിക്കാൻ പ്രയാസം
▶കൈകൾക്കും താടിയെല്ലിനും വേദന
▶ഓക്കാനം, തലകറക്കം
▶അമിതമായി വിയർക്കുക ▶പെട്ടെന്ന് ക്ഷീണം തോന്നുക ▶അസ്വസ്ഥത
Post a Comment