സംസ്ഥാനത്ത് ഇന്ന് ‍ഡോക്ടർമാരുടെ സമരം

കൊല്‍ക്കത്തയിലെ യുവഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കേരളത്തിലും ഡോക്ടര്‍മാര്‍ സമരത്തിന്. പിജി ഡോക്ടര്‍മാരും സീനിയര്‍ റസിഡന്റ് ഡോക്ടര്‍മാരും ഒപിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്‌കരിക്കും. ദേശീയ തലത്തിലെ ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിലും ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നത്. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പിലാക്കുക, കുറ്റവാളികൾക്ക് കർശനശിക്ഷ ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളുമുണ്ട്.

Post a Comment

Previous Post Next Post