ഇന്ത്യയുടെ വെള്ളി പ്രതീക്ഷ അസ്തമിച്ചു; പാരീസില്‍ വിനേഷിന് മെഡലില്ല, അപ്പീല്‍ കായിക കോടതി തള്ളി
Alakode News0
ഡല്‍ഹി: പാരീസ് ഒളിമ്ബിക്സ് ഗുസ്തിയില്‍ അയോഗ്യത കല്‍പ്പിച്ചത് ചോദ്യംചെയ്തും വെള്ളി മെഡല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതി തള്ളി.
Post a Comment