കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യതയില്ലാത്തത് ഒരു ജില്ലയിൽ മാത്രം

കേരളത്തിൽ ആലപ്പുഴ ഒഴികെ മറ്റെല്ലാ ​ജില്ലകളും ഉരുൾപൊട്ടൽ സാധ്യതാ മേഖലകളാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഉരുൾപൊട്ടൽ സാധ്യതാ ഭൂപടത്തിൽ ആലപ്പുഴ ഒഴികെ മറ്റെല്ലാ ജില്ലകളും ഇടംപിടിച്ചിട്ടുണ്ട്. രാജ്യത്തെ 420000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതായി ISRO പുറത്തിറക്കിയ ലാൻഡ് സ്ലൈഡ് അറ്റ്‌ലസിൽ പറയുന്നു. സംസ്ഥാനങ്ങളുടെ നിരയിൽ കേരളം ആറാമതാണ്.

Post a Comment

Previous Post Next Post