ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം കണ്ടെത്തിയെന്ന തരത്തിൽ സോഷ്യൽ മീഡിയയില്‍ വ്യാജവാർത്ത പ്രചരിക്കുന്നു. ഷിരൂരിലെ അടുത്ത പ്രദേശമായ മാടങ്കരിയിലെ സെന്നിഗൗഡ എന്ന സ്ത്രീയുടെ മൃതദേഹമാണ് അർജുനാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഗംഗാവലി നദിയിലെ ശക്തമായ അടിയൊഴുക്കിന്റെ പശ്ചാതലത്തിൽ അർജുനായുള്ള തെരച്ചില്‍ നിർത്തിവെച്ചിരിക്കുകയാണ്.
അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയെന്ന് വ്യാജ വാർത്ത
Alakode News
0
Post a Comment