കോഴിക്കോടും മലപ്പുറത്തിനും പിന്നാലെ കണ്ണൂരിലും നിപ സംശയം?

കോഴിക്കോടും മലപ്പുറത്തിനും പിന്നാലെ കണ്ണൂരിലും നിപ സംശയം. കണ്ണൂർ മട്ടന്നൂരിലെ പഴക്കട ജീവനക്കാരായ രണ്ട് പേരെ നിപ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരെയും ഐസോലേഷൻ ചെയ്തതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇവരുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇത് വന്നതിന് ശേഷം മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കൂ.

Post a Comment

Previous Post Next Post