ചെറുപുഴയിൽ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് സംഘർഷം

ചെറുപുഴ :ചെറുപുഴയിൽ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് സംഘർഷം യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അൽത്താഫിന് പ്രാപ്പൊയിലിൽ വച്ചും ഡിവൈഎഫ്ഐ പ്രവർത്തകൻ പി.കെ. അശ്വിന് മുളപ്രയിൽ വച്ചും മർദ്ദനമേറ്റു. സ്‌കൂൾ പാർലമെന്റ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സംഘർഷം ഇരുവരും ചെറുപുഴയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി

Post a Comment

Previous Post Next Post