വാഹന ഗതാഗതം നിരോധിച്ചു

പയ്യന്നൂർ-ചെറുപുഴ റോഡില്‍ രാജഗിരി മുതല്‍ ജോസ്ഗിരി വരെയുള്ള 200 മീറ്റർ ഭാഗം റോഡ് പൂർണമായും തകർന്നതിനാല്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലെ വാഹന ഗതാഗതം ആഗസ്റ്റ് 17 മുതല്‍ സെപ്റ്റംബർ അഞ്ച് വരെ പൂർണ്ണമായും നിരോധിച്ചതായി കണ്ണൂർ പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Post a Comment

Previous Post Next Post