6 മെഡലുകളുമായി ഇന്ത്യ; പാരിസ് ഒളിമ്പിക്സിന് ഇന്ന് കൊടിയിറങ്ങും

പാരിസ് ഒളിമ്പിക്സ് ഇന്ന് അവസാനിക്കും. ഷൂട്ടർ മനു ഭാക്കറും ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ പിആർ ശ്രീജേഷും സമാപന ചടങ്ങിൽ ത്രിവർണ്ണ പതാക ഉയർത്തും. ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി പട്ടികയിൽ നിലവിൽ 71ാം സ്ഥാനത്താണ് ഇന്ത്യ. മൂന്ന് മെഡലുകൾ ഷൂട്ടിം​ഗിൽ നേടിയപ്പോൾ ഓരോ മെഡലുകൾ വീതം ജാവലിനിലും ഗുസ്തിയിലും ഹോക്കിയിലും സ്വന്തമായി. ഇന്ത്യയുടെ മത്സരങ്ങൾ ഇന്നലെ അവസാനിച്ചിരുന്നു.

Post a Comment

Previous Post Next Post