ദില്ലിയിലെ ഓൾഡ് രാജേന്ദ്ര നഗറിലെ IAS അക്കാദമിയിൽ പൊടുന്നനെ ഉണ്ടായ വെള്ളക്കെട്ടിൽ 3 പേർ മരിച്ചതിൽ ഒരാൾ മലയാളി വിദ്യാർഥിയെന്ന് റിപ്പോർട്ട്. എറണാകുളം സ്വദേശി നവീൻ എന്ന വിദ്യാർഥിയാണ് മരിച്ചത്. അക്കാദമിയിലെ ലൈബ്രറിയിലെ ബേസ്‌മെന്റിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. 30ഓളം വിദ്യാർഥികളാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. ഇവരെ അഗ്നിശമന സേനാംഗങ്ങള്‍ എത്തി രക്ഷപ്പെടുത്തിയിരുന്നു.
IAS അക്കാദമിയിലെ വെള്ളക്കെട്ട്; മരിച്ചതിൽ ഒരാൾ മലയാളി വിദ്യാർഥി
Alakode News
0
Post a Comment