കരുവൻചാൽ ന്യൂ ബസാർ വഴിയുള്ള ഗതാഗതം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല


കരുവൻചാൽ:കരുവൻചാൽ ന്യൂ ബസാർ  വഴിയിലൂടെ ഉള്ള ഗതാഗതം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. വഴിയിലൂടെയുള്ള ബാക്കി മരങ്ങൾ മുറിച്ച് മാറ്റുന്നു. ഗതാഗത തടസ്സം മാറാൻ ഇനിയും സമയമെടുക്കും 

Post a Comment

Previous Post Next Post