കണ്ണൂരില്‍ നിന്നും പോകുന്ന സൈന്യത്തിന്റെ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹന വ്യൂഹം പേരാവൂര്‍ പിന്നിട്ടു.പേരാവൂര്‍ - കൊട്ടിയൂര്‍ - പാല്‍ചുരം വഴിയുള്ള യാത്രക്കാര്‍ വാഹനത്തിന് കടന്നു പോകുവാനുള്ള സൗകര്യം ഒരുക്കണം


വയനാട് ഉരുള്‍പൊട്ടല്‍ മേഖലയിലേക്ക് കണ്ണൂരില്‍ നിന്നും പോകുന്ന സൈന്യത്തിന്റെ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹന വ്യൂഹം പേരാവൂര്‍ പിന്നിട്ടു.പേരാവൂര്‍ - കൊട്ടിയൂര്‍ - പാല്‍ചുരം വഴിയുള്ള യാത്രക്കാര്‍ വാഹനത്തിന് കടന്നു പോകുവാനുള്ള സൗകര്യം ഒരുക്കണം.



Post a Comment

Previous Post Next Post