ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട മലയാളി അർജുന്റെ ലോറിയിലെ തടിക്കഷ്ണങ്ങൾ കണ്ടെത്തി. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെ നിന്നാണ് തടിക്കഷ്ണം കണ്ടെത്തിയത്. തടിക്കഷ്ണങ്ങള്‍ ലോറിയിൽ നിന്നും ഒഴുകിപ്പോഴതാകാമെന്നാണ് നിഗമനം. നദിയിലൂടെ തടിക്കഷ്ണങ്ങൾ ഒഴുകി വന്നപ്പോൾ പ്രദേശവാസികൾ കരയ്ക്കടിപ്പിച്ചതാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്.
അർജുന്റെ ലോറിയിലെ തടിക്കഷ്ണങ്ങൾ കണ്ടെത്തി
Alakode News
0
Post a Comment