Home ചെറുപുഴയില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു Alakode News July 19, 2024 0 കണ്ണൂർ : കനത്ത മഴ കണ്ണൂർ ചെറുപുഴയില്‍ കിണർ ഇടിഞ്ഞ് താഴ്ന്നു .കനത്ത മഴയില്‍ കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം കോട്ടക്കുന്നിലെ പുറത്തെ മുറിയില്‍ മധുകുമാറിന്റെ വീടിനോട് ചേര്‍ന്ന കിണറാണ് തകര്‍ന്നത്.വെള്ളിയാഴ്ച രാവിലെ ആണ് സംഭവം നടന്നത്.
Post a Comment