അമീറുൽ ഇസ്ലാമിന്റെ വധശിക്ഷക്ക് സ്റ്റേ

പെരുമ്പാവൂരിലെ നിയമ വിദ്യാർഥിയെ കൊലപ്പെടുത്തിയ കേസിൽ അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രതിയുടെ അപ്പീലില്‍ വിധി പറയും വരെയാണ് സ്റ്റേ. ശിക്ഷ ലഘൂകരിക്കാൻ കാരണങ്ങൾ ഉണ്ടെങ്കിൽ പഠിച്ച് റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു. പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു.

Post a Comment

Previous Post Next Post