ചെറുപുഴയില്‍ ദമ്പതികൾ തൂങ്ങിമരിച്ച നിലയില്‍

ചെറുപുഴ : കണ്ണൂര്‍ ചെറുപുഴ പോലീസ് സറ്റേഷന്‍ പരിധിയില്‍ എയ്യന്‍ങ്കല്ലില്‍ ദമ്ബതികളെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
മുല്ലേരിക്കണ്ടി സനോജ് (44) , ഭാര്യ സനിത (36) എന്നിവരാണു മരിച്ചത്.

വൈകിട്ട് 3.30 നാണ് സംഭവം. ചെറുപുഴ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ മാറ്റി.

Post a Comment

Previous Post Next Post