ട്രക്കിന്റെ ലൊക്കേഷൻ കണ്ടെത്തിയെന്ന് മന്ത്രി. കർണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡയാണ് ട്വിറ്റർ എക്സിലൂടെ ഈവിവരം അറിയിച്ചത്. നേവിയും എൻഡിആർഎഫും നടത്തിയ പരിശോധനയിൽ പുഴയുടെ തീരത്തോട് ചേർന്നുള്ള മണ്ണിനടിയിൽ നിന്ന് ശക്തമായ സിഗ്നൽ ലഭിച്ചിരുന്നു. സംഭവ സ്ഥലത്ത് വലിയ എസ്‌കവേറ്ററുകൾ ഉപയോഗിച്ചാണ് മണ്ണ് മാറ്റുകയാണ്.
ലോറി കണ്ടെത്തിയതായി കർണാടക റവന്യൂ മന്ത്രി
Alakode News
0
Post a Comment