കൈകോർക്കാം വയനാടിനായി


വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ മുണ്ടക്കൈ എന്ന പ്രദേശത്ത് ഇന്നുണ്ടായ ഉരുൾ പൊട്ടലിൽ നിരവധിപേർ മരണപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ മൊബൈൽ ഫ്രീസറുകളുടെ ആവശ്യകത സംജാതമായിട്ടുണ്ട്. വിവിധ ആശുപത്രി/ സംഘടനകൾ എന്നിവരുടെ കൈവശമുള്ള പരമാവധി മൊബൈൽ ഫ്രീസറുകൾ ലഭ്യമാക്കുന്നതിന് അഭ്യർത്ഥിക്കുന്നു.

#CollectorKNR #WeAreKannur

Post a Comment

Previous Post Next Post