കടന്നൽക്കുത്തേറ്റ് കർഷകൻ മരിച്ചു

ചെറുപുഴ: പാലാവയൽ തയ്യേനി അത്തിയടുക്കത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു. വേളൂർ സണ്ണി (62)യാണ് ഇന്ന് രാവിലെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.ഇന്നലെ കൃഷിയിടത്തിൽ വച്ചാണ് കടന്നലിന്റെ കുത്തേറ്റത്. ഭാര്യ;സെലിൻ. സംസ്കാരം ബുധനാഴ്ച വൈകിട്ട് നാലരയ്ക്ക് തയ്യേനി ലൂർദ് മാതാ പള്ളിയിൽ.

Post a Comment

Previous Post Next Post