അർജുനെ കണ്ടെത്താനുള്ള ദൗത്യ സംഘം ഗംഗാവലിയിലെ മൺതിട്ടയിലെത്തി. മൂന്നംഗ സംഘമാണ് സ്പോട്ട് ഫോറിൽ എത്തിയത്. ട്രക്ക് ഇവിടെയുണ്ടെന്ന് നേരത്തെ ഐബോഡ് ഡ്രോൺ പരിശോധന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ദർ ഷിരൂർ ദൗത്യത്തിൽ പങ്കാളികളാകുന്നു. അതേസമയം, പ്രദേശത്ത് മഴ തുടരുകയാണ്.
Post a Comment