വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ ദുരന്തമുഖത്ത് പറന്നിറങ്ങി ഇന്ത്യൻ എയർഫോഴ്സിന്റെ ഹെലികോപ്ടർ. പ്രതികൂല കാലാവസ്ഥയിലും സാഹസികമായാണ് ദുരന്തമുഖത്തേക്ക് ഇന്ത്യൻ എയര്‍ഫോഴ്സ് ഹെലികോപ്ടർ ലാൻഡ് ചെയ്തത്. മുണ്ടക്കൈ എന്ന പ്രദേശത്ത് കുടുങ്ങിയ നിരവധിപേരെ ഹെലികോപ്ടറിലൂടെ എയർ ലിഫ്റ്റ് ചെയ്യാൻ സൈന്യത്തിന് സാധിച്ചു. രക്ഷദൗത്യത്തിന് ഏറെ പ്രതീക്ഷയേകുന്ന നീക്കമാണ് ഇന്ത്യൻ സൈന്യത്തിൽ നിന്നും ഉണ്ടായത്.
സാഹസിക ഹെലികോപ്ടർ ലാൻഡിംഗുമായി സൈന്യം; ആളുകളെ രക്ഷപെടുത്തി
Alakode News
0
Post a Comment