1. *ശ്രീകണ്ടാപുരം മലപ്പട്ടം പോവുന്ന വഴി കോട്ടൂരിൽ റോഡിൽ വെള്ളം കയറീട്ടുണ്ട്.* ഇത് വഴി വാഹനം കൊണ്ട് പോവുന്നവർ ശ്രദ്ധിക്കുക.
2. *ശ്രീകണ്ഠപുരം - ഇരിക്കൂർ സംസ്ഥാന പാതയിൽ തുമ്പേനിയിൽ വെള്ളം കയറിയിട്ടുണ്ട്.* റോഡ് ബ്ലോക്ക് ആണ്.
3. *പൊടിക്കളം - മടമ്പം റോഡിൽ വെള്ളം കയറിയിട്ടുണ്ട്. ഗതാഗതം സാധ്യമല്ല.* മെയിൻ റോഡിൽ വെള്ളം കയറാൻ സാധ്യത.
പ്രിയപ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കാൻ പരമാവധി ഷെയർ ചെയ്യാൻ ശ്രദ്ധിക്കാം.
Post a Comment