കണ്ണൂര്‍ ജില്ലയില്‍ ശക്തി പ്രാപിച്ച്‌ മഴ, മലയോര മേഖലയിലെ മിക്ക പാലങ്ങളും വെള്ളത്തിനടിയില്‍; പയ്യാവൂരും ശ്രീകണ്ഠാപുരത്തും വെള്ളം കയറി


കണ്ണൂർ: കണ്ണൂർ ജില്ലയില്‍ മഴ ശക്തി പ്രാപിച്ചു. മലയോര മേഖലയില്‍ പെയ്ത കനത്ത മഴയെ തുടർന്ന് പല പാലങ്ങളും വെള്ളത്തിനടിയിലായി.
ഉളിക്കല്‍ പയ്യാവൂർ മേഖലയിലെ പാലങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്. ഇതോടെ ശ്രീകണ്ഠാപുരം മേഖലയിലും വെള്ളം കയറി. രാത്രിയില്‍ ചെയ്യുന്ന കനത്ത മഴയാണ് മലയോര മേഖലയില്‍ ദുരിതത്തിന് കാരണമാകുന്നത്.

Post a Comment

Previous Post Next Post