കുടിയാൻമല: കുടിയാൻമല നെല്ലിക്കുറ്റിയിൽ ഭാര്യയെ ഭർത്താവ് പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.നെല്ലിക്കുറ്റിയിലെ മേട്ടുംപുറത്ത് നാരായണൻ ആണ് ഭാര്യ ഭവാനി(75)യെ കൊലപ്പെടുത്തിയത് തലക്കടിയേറ്റ ഭവാനിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഇന്ന് പുലർച്ചെയാണ് സംഭവം
Post a Comment