Home പതുങ്ങിയത് കുതിച്ചുയരാൻ; ഇന്ന് വര്‍ധിച്ചത് പവന് 520 രൂപ Alakode News July 06, 2024 0 തിരുവനന്തപുരം: കുത്തനെ ഉയർന്ന് സ്വർണവില. ഒരു പവന് 520 രൂപയാണ് ഇന്ന് വർധിച്ചത് ഇതോടെ സ്വർണവില വീണ്ടും 54000 ത്തിന് മുകളിലെത്തി.ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,120 രൂപയാണ്
Post a Comment