മുണ്ടക്കൈയിലും ചുരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ 43 പേര്‍ മരിച്ചതായി സ്ഥിരീകരണം. മരിച്ചവരില്‍ 3 കുട്ടികളും ഉള്‍പ്പെടും. നിരവധി പേരെ കാണാതായിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ ഒരു വിദേശിയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മുണ്ടക്കൈ, അട്ടമല, ചൂരല്‍മല എന്നിവിടങ്ങളിലാണ് ദുരന്തമുണ്ടായത്.
ഉരുൾപൊട്ടലിൽ 43 പേര്‍ മരിച്ചതായി സ്ഥിരീകരണം
Alakode News
0
Post a Comment