വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായി ദുരന്തം വിതച്ച മുണ്ടക്കൈയിലെ ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിച്ചു. മണ്ണിനടിയിലെ തിരച്ചിൽ നാളെ പുനരാരംഭിക്കും. കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്ന് 1000ഓളം പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. എല്ലാവരും ഒത്തുചേർന്ന് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിനാണ് കേരളം ഇന്ന് സാക്ഷ്യം വഹിച്ചത്.
ഇന്നത്തെ രക്ഷാപ്രവർത്തനം അവസാനിച്ചു; ആരും കുടുങ്ങിക്കിടപ്പില്ല! മരണം 126 സ്ഥിരീകരിച്ചു
Alakode News
0
Post a Comment