ആശങ്കയായി എച്ച് 1 എൻ 1; നാലു വയസുകാരൻ മരിച്ചു

സംസ്ഥാനത്ത് ആശങ്ക ഉയർത്തി എച്ച് 1 എൻ1.  എറണാകുളത്ത് H1 N1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി  ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലപ്പുറത്ത് എച്ച് വൺ എൻ വൺ ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു.

Post a Comment

Previous Post Next Post