ലോകകപ്പ് തൂക്കി ഇന്ത്യ!

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ നേടിയത് അഭിമാന നേട്ടം. നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എന്ന ഇന്ത്യയുടെ സ്കോർ താണ്ടാൻ ദക്ഷിണാഫ്രിക്കയ്ക്കായില്ല.

Post a Comment

Previous Post Next Post