നടൻ സിദ്ദിഖ് 'അമ്മ' ജനറല്‍ സെക്രട്ടറി: ജഗദീഷും ജയൻ ചേര്‍ത്തലയും വൈസ് പ്രസിഡന്റുമാര്‍

കൊച്ചി: മലയാള സിനിമ താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നടൻ സിദ്ദിഖിനെ തിരഞ്ഞെടുത്തു. ഇടവേള ബാബുവിന്റെ പിൻഗാമിയായിട്ടാണ് താരം എത്തുന്നത്.
ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റാകും. നടൻ ബാബുരാജിനെ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post