മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ ഏകനാഥ് ഷിൻഡെ ശിവസേന സ്ഥാനാർത്ഥിയായ രവീന്ദ്ര ദത്താറാം വൈകറിനാണ് ഇത്തവണത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. ശിവസേന (UBT) സ്ഥാനാർഥി അമോൽ ഗജാനൻ കീർത്തികറിനെ വെറും 48 വോട്ടുകൾക്കാണ് ദത്താറാം പരാജയപ്പെടുത്തിയത്. വൈകാറിന് 452,644 വോട്ടുകൾ ലഭിച്ചപ്പോൾ കീർത്തികറിന് 452,596 വോട്ടുകളാണ് ലഭിച്ചത്. ഏറ്റവും ചെറിയ ഭൂരിപക്ഷത്തിൽ രാജ്യത്ത് രണ്ടാമത് ആറ്റിങ്ങലിൽ വിജയിച്ച അടൂർ പ്രകാശാണ്.
രാജ്യത്ത് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ച സ്ഥാനാർഥി
Alakode News
0
Post a Comment