SSLC ഫലം പ്രഖ്യാപിച്ചു

ഈ വർഷത്തെ SSLC പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. ഇത്തവണ 99.69 ആണ് വിജയ ശതമാനം. 4,27,105 വിദ്യാർഥികളാണ്‌ ഇക്കുറി പരീക്ഷ എഴുതിയത്‌. ഇതിൽ 2,17,525 പേർ ആൺകുട്ടികളും 2,09,580 പേർ പെൺകുട്ടികളുമാണ്. കഴിഞ്ഞ വർഷം 99.70 ആയിരുന്നു വിജയ ശതമാനം. 4 മണിയോടെ ഈ വെബ്സൈറ്റുകളിൽ ഫലം അറിയാം: 



Post a Comment

Previous Post Next Post