മഞ്ഞുമ്മല്‍ ബോയ്സ് ഇന്ന് അർധരാത്രി മുതല്‍ OTTയില്‍ എത്തും

മലയാളത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ മഞ്ഞുമ്മല്‍ ബോയ്സ് ഇന്ന് അർധരാത്രി മുതല്‍ ഡിസ്നി+ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാകും. 200 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ചിദംബരമാണ്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Post a Comment

Previous Post Next Post