IPLലെ ഫൈനൽ പോരാട്ടത്തിൽ ഹൈദാരാബാദ് സൺറൈസേഴ്സിനെ തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചാമ്പ്യന്മാർ. ഹൈദരാബാദ് ഉയർത്തിയ 114 റൺസ് വിജയലക്ഷ്യം 10.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ KKR മറികടന്നു. KKRനായി ഗുർബാസ് (39), വെങ്കിടേഷ് അയ്യർ (52*) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചു. ആദ്യ ബാറ്റിംഗിൽ ഹൈദരാബാദിന്റെ മുൻനിര ബാറ്റർമാർക്കൊന്നും തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. IPLൽ ആകെ 3 കിരീടങ്ങൾ നേടാൻ KKRനായി.
IPL കിരീടം ചൂടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
Alakode News
0
Post a Comment