വിഷ്ണുപ്രിയ കേസിൽ പ്രതിക്ക് ജീവപര്യന്തം

വിഷ്ണുപ്രിയ കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. തലശ്ശേരി അഡി. സെക്ഷൻ കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് ഒപ്പം പത്ത് വർഷ കഠിന തടവും വിധിച്ചിട്ടുണ്ട്. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ വിധിച്ചു. വിധി തൃപ്തികരമാണെന്നും സന്തോഷമുണ്ടെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു.

Post a Comment

Previous Post Next Post