സംസ്ഥാനത്തെ കനത്ത മഴയുടെ സാഹചര്യത്തിൽ മെയ് 30-ന് സംസ്ഥാന തലത്തിലും അങ്കണവാടി തലത്തിലും നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശനോത്സവം മാറ്റിവെച്ചതായി വനിതാ ശിശുവികസന വകുപ്പ് അറിയിച്ചു. തുടർ നിർദേശം പിന്നീട് വരും.
വേനലവധി കഴിഞ്ഞ് കുട്ടികൾ അംഗൻവാടിയിലും സ്കൂളിലുമടക്കം പോകാൻ ഒരുങ്ങുന്നതിനിടെയാണ് മഴ ശക്തമായി തുടരുന്നത്. ഈ സാഹചര്യത്തിലാണ് തിയതി മാറ്റാനുള്ള തീരുമാനം.
Post a Comment