Home ആലക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുഴുവൻ വ്യാപാരസ്ഥാപനങ്ങൾ ഇന്ന് ഉച്ചവരെ അവധിയായിരിക്കും Alakode News May 14, 2024 0 കേരള വ്യാപാരി വ്യവസായി ഏകോപന സമിതിആലക്കോട് യൂണിറ്റ് വാർഷിക പൊതുയോഗവുംതിരഞ്ഞെടുപ്പും പ്രമാണിച്ച്2024 മെയ് 14 ചൊവ്വാഴ്ച ആലക്കോട് യൂണിറ്റിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങൾക്കുംഉച്ചവരെ അവധിയായിരിക്കും.
Post a Comment