പാപ്പിനിശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ തളിപ്പറമ്പ് സ്വദേശിയായ യുവാവ് മരിച്ചു


കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ബൈക്ക് യാത്രികന്‍ തളിപ്പറമ്ബ് വെള്ളിക്കീല്‍ സ്വദേശി പി മുഹമ്മദ് സാബിത്(28) ആണ് മരിച്ചത്.

കോഴിക്കോട്ടെ സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരനാണ്. രാവിലെ ജോലിക്ക് പോവുമ്ബോഴാണ് അപകടം. പിതാവ്: കുഞ്ഞഹമ്മദ്.

Post a Comment

Previous Post Next Post