ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം നിർത്തിവെച്ച് സിഐടിയു. തിങ്കളാഴ്ച മുതൽ ഡ്രൈവിംഗ് ടെസ്റ്റുമായി സഹകരിക്കുമെന്ന് സിഐടിയു അറിയിച്ചു. നിർദേശങ്ങളിൽ ഗതാഗത വകുപ്പ് ഇളവ് വരുത്തിയതോടെ ആണ് പിന്മാറ്റം. സിഐടിയു നേതാക്കൾ ഗതാഗതമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.
Post a Comment