പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ഇന്ന്

പ്ലസ് വണ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവർക്ക് ഇന്ന് ട്രയൽ അലോട്ട്മെന്റ് ഫലം ലഭ്യമാകും. രാവിലെ 10 മണിക്ക് HSCAP വെബ്സൈറ്റിൽ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ശേഷം അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരമുണ്ട്. ഓപ്ഷനുകളും തിരുത്താം. പുനർമൂല്യ നിർണ്ണയത്തിലൂടെ ഗ്രേഡിൽ മാറ്റം വന്നിട്ടുള്ള വിദ്യാർഥികളുടെ ഗ്രേഡ് ഒന്നാം അലോട്മെന്റിന് മുന്നോടിയായി അപ്ഡേറ്റ് ചെയ്യപ്പെടുന്നതായിരിക്കും.

Post a Comment

Previous Post Next Post