ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്. ടെസ്റ്റുകളുടെ എണ്ണം 40 ആക്കും.
വിദേശത്ത് പോകുന്നവർ ഇല്ലെങ്കില്‍ ലേണേഴ്സ് കാലാവധി കഴിഞ്ഞവർക്ക് പരിഗണന. 15 വർഷം കാലാവധി പൂർത്തിയായ വാഹനം മാറ്റുന്നതിന് ആറുമാസത്തെ സാവകാശം നല്‍കും. ഡാഷ്ബോർഡ് ക്യാമറ സ്ഥാപിക്കാൻ മൂന്നുമാസത്തെ കാലാവധിയാവും അനുവദിക്കുക. പരിഷ്കരിച്ച പുതിയ സർക്കുലർ നാളെ പുറത്തിറക്കും.
Post a Comment