Home ആലക്കോട് രയരോത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ചെറുപുഴ സ്വദേശി മരിച്ചു Alakode News May 09, 2024 0 ആലക്കോട്: മലയോര ഹൈവേ റോഡിൽ രയറോം മുലോത്തുംകുന്ന് കവലക്ക് സമീപം സ്കൂട്ടി വൈദ്യുതിതൂണിൽ ഇടിച്ച് ചെറുപുഴ സ്വദേശി മരിച്ചു.മാലോത്തെ കല്ലാനിക്കാട്ട് വിൻസന്റ് (68) ആണ്മരിച്ചത്
Post a Comment