പയ്യാവൂർ: നെല്ലിക്കുറ്റി കൂവച്ചിയിലെ മുണ്ടയ്ക്കൽ ജോഷി-കൊച്ചുറാണി ദമ്പതികളുടെ മകൻ ജോയൽ (28) കാനഡയിൽ അന്തരിച്ചു. കാനഡയിൽ ഉപരിപഠത്തിനു ശേഷം ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞയാഴ്ച പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച ശേഷം സംസ്കാരം നടത്തും. സഹോദരങ്ങൾ: ആഷ്ലിൻ (കാനഡ), ജോബിറ്റ (അധ്യാപിക, തളിപ്പറമ്പ്).
നെല്ലിക്കുറ്റി സ്വദേശി കാനഡയിൽ അന്തരിച്ചു
Alakode News
0
Post a Comment