കോട്ടയം: മിമിക്രി താരവും ചലച്ചിത്ര താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു. മിമിക്രി രംഗത്ത് വർഷങ്ങളുടെ പാരമ്ബര്യമുള്ള കലാകാരനാണ് കോട്ടയം സോമരാജ്.
ടെലിവിഷൻ, സ്റ്റേജ് പരിപാടികളുടെ തിരക്കഥാകൃത്തായി ദീർഘകാലങ്ങള്‍ പ്രവർത്തിച്ചിട്ടുണ്ട്.
കരുമാടി രാജേന്ദ്രൻ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിട്ടുണ്ട്. അഞ്ചര കല്യാണം, കണ്ണകി, ഫാന്റം, ബാംബൂ ബോയ്സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമൻ, ആനന്ദ ഭൈരവി, അണ്ണൻ തമ്ബി, കിംഗ് ലയർ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
Post a Comment