മലയോര ഹൈവേയിൽ വിണ്ടും വാഹനാപകടം. മഞ്ഞക്കാട് അപകടത്തിൽ സ്കൂട്ടി യാത്രക്കാരന് ദാരുണന്ത്യം

ചെറുപുഴ: മലയോര ഹൈവേയിൽ വിണ്ടും വാഹനാപകടം. മഞ്ഞക്കാട് അപകടത്തിൽ സ്ക്യൂട്ടി യാത്രക്കാരന് ദാരുണന്ത്യം. മഞ്ഞക്കാട് ഭാഗത്ത് കാറിടിച്ച് റോഡിലേക്ക് വീണ സ്‌കൂട്ടര്‍ യാത്രികന്‍ ബസ് കയറി മരിച്ചു.ആളെ വെക്തമായിട്ടില്ല

Post a Comment

Previous Post Next Post