പ്ലസ്‌വൺ ട്രയൽ അലോട്‌മെന്റ് നാളെ

+1 പ്രവേശനത്തിന് മുന്നോടിയായുള്ള ട്രയൽ അലോട്‌മെന്റ് നാളെ പ്രസിദ്ധപ്പെടുത്തും. പ്രവേശനസാധ്യത മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും. അപേക്ഷകളുടെ അന്തിമപരിശോധനയ്ക്കും വേണമെങ്കിൽ തിരുത്തൽ വരുത്താനും ഈ അവസരം പ്രയോജനപ്പെടുത്താം. തിരഞ്ഞെടുത്ത സ്കൂളും വിഷയവും ഉൾപ്പെടെ മാറ്റാം. ജൂൺ 5നാണ് ആദ്യ അലോട്‌മെന്റ്. 19നാണ് മുഖ്യ അലോട്‌മെന്റ് ഘട്ടം പൂർത്തിയാകുക. കാൻഡിഡേറ്റ് ലോഗിനിലൂടെ ട്രയൽ അലോട്‌മെന്റ് പരിശോധിക്കാം.

Post a Comment

Previous Post Next Post