മലയാള സിനിമ, സീരിയൽ നടി കനകലത അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കിരീടം, മിഥുനം, ഇൻസ്പെക്ടർ ബെൽറാം ഉൾപ്പെടെ 400ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടിട്ടുണ്ട്.
Post a Comment