കണ്ണൂര്‍: ജില്ലയുടെ മലയോരപ്രദേശമായ ചെമ്ബേരിയില്‍ നിന്നും കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.
ചെമ്ബേരിയിലെ കുഴിമുള്ളില്‍ തോമസി(80)നെയാണ് കാഞ്ഞിരക്കൊല്ലി കൃഷിയിടത്തിലെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് തോമസിനെ കാണാതായത്. വനം വകുപ്പും പൊലീസും പ്രദേശവാസികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment